ThrissurKeralaNattuvarthaLatest NewsNewsIndia

പതിനൊന്ന് വയസ്സുകാരിയായ മകള്‍ക്ക് മൊബൈലിൽ അശ്ലീല ചിത്രം കാണിച്ചു കൊടുത്ത് സ്വകാര്യ ഭാഗത്ത് സ്പർശിച്ച പിതാവ് അറസ്റ്റിൽ

തൃശ്ശൂർ: പതിനൊന്ന് വയസ്സുകാരിയായ മകള്‍ക്ക് മൊബൈലിൽ അശ്ലീല ചിത്രം കാണിച്ചു കൊടുത്ത് സ്വകാര്യ ഭാഗത്ത് സ്പർശിച്ച പിതാവ് അറസ്റ്റിൽ. തൃശ്ശൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അറസ്റ്റ് ചെയ്ത പ്രതിയുടെ മൊബൈല്‍ ഫോണില്‍ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ നിരവധി അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

Also Read:മോൻസന്റെ തട്ടിപ്പുകൾ വിദേശസംഘടനകളുമായി ബന്ധം? അന്വേഷണ പുരോഗതി റിപ്പോർട്ട്‌ ഇന്ന് ഹൈക്കോടതിക്ക് കൈമാറും

പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അതേസമയം, സംസ്ഥാനത്ത് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ ക്രമതീതമായി വർധിച്ചു കൊണ്ടിരിക്കുകയാണ്. സ്വന്തം പിതാവിൽ നിന്നും സഹോദരന്മാരിൽ നിന്നുമാണ് ഭൂരിഭാഗം ആക്രമണങ്ങളും ഉണ്ടാവുന്നത്. സർക്കാർ പ്രഖ്യാപിച്ച സുരക്ഷാ സംവിധാനങ്ങൾ ഒന്നും തന്നെ ഇപ്പോഴും ഫലപ്രഥമല്ല. കുട്ടികളുടെ സുരക്ഷ വലിയൊരു ചോദ്യചിഹ്നമായി ഉയർന്നുകൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button