Latest NewsNewsIndia

ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം സ​യി​ദ് അ​ലി സി​ബ്‌​തൈ​ന്‍ ന​ഖ്‌​വി നി​​ര്യാ​ത​നാ​യി

മ​സ്‌​ക​ത്ത്: ഇ​ന്ത്യ​ന്‍ ഹോ​ക്കിയിലെ ഇ​തി​ഹാ​സം താരം സ​യി​ദ് അ​ലി സി​ബ്‌​തൈ​ന്‍ ന​ഖ്‌​വി (എ​സ്.​എ.​എ​സ് ന​ഖ്‌​വി) നി​ര്യാ​ത​നാ​യി. ഒ​മാ​നി​ലെ മ​സ്‌​ക​ത്തി​ലാ​യി​രു​ന്നു അന്ത്യം. കായിക മേഖലയിൽ നിന്ന് വിരമിച്ച ശേഷം വി​ശ്ര​മ ജീ​വി​തം ന​യി​ച്ചു വ​രു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ന്‍ ദേ​ശീ​യ ഹോ​ക്കി ടീം ​താ​ര​മാ​യി മി​ക​വു തെ​ളി​യി​ച്ച അ​ദ്ദേ​ഹം 1982 ലാ​ണ് ഒ​മാ​നി​ല്‍ എ​ത്തു​ന്ന​ത്. ര​ണ്ടു വ​ര്‍ഷ​ത്തെ സേ​വ​ന​ത്തി​നാ​യി എ​ത്തി​യ ന​ഖ്‌​വി 39 വ​ര്‍ഷ​ത്തോ​ളം ഒ​മാ​നി​ല്‍ത​ന്നെ കാ​യി​ക രം​ഗ​ത്ത്​ തു​ട​ർ​ന്നു.

1973-1975വ​രെ ര​ണ്ടു വ​ര്‍ഷം ഇ​ന്ത്യ​ന്‍ ദേ​ശീ​യ ടീം (​പു​രു​ഷ) കോ​ച്ച് ആ​യും 1978, 1979 വ​ര്‍ഷ​ങ്ങ​ളി​ല്‍ ദേ​ശീ​യ വ​നി​ത ടീ​മി​ന്റെ കോ​ച്ചാ​യും സേ​വ​ന​മ​നു​ഷ്​​ഠി​ച്ചു. 1982ലാ​ണ് ഒ​മാ​ന്‍ ദേ​ശീ​യ ടീം ​കോ​ച്ചാ​യി ഒ​മാ​നി​ലെ​ത്തു​ന്ന​ത്. 1984 മു​ത​ല്‍ 2002വ​രെ ഒ​മാ​ന്‍ ഒ​ളി​മ്പി​ക് ക​മ്മി​റ്റി ടെ​ക്‌​നി​ക്ക​ല്‍ ഉ​പ​ദേ​ശ​ക​നാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചു. മരണത്തിൽ രാജ്യം പാല പ്രമുഖരും അനുശോചനം രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button