PathanamthittaKeralaNattuvarthaLatest NewsNews

ശബരിമല: വെര്‍ച്വല്‍ ക്യൂവിനൊപ്പം പ്രസാദവും ബുക്ക് ചെയ്യാം

കൂപ്പണ്‍ സന്നിധാനത്തെ പ്രത്യേക കൗണ്ടറില്‍ കാണിച്ചാല്‍ പ്രസാദം ലഭിക്കും.

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗിനൊപ്പം പ്രസാദവും ബുക്ക് ചെയ്യാം. ദേവസ്വം ബോര്‍ഡിന് പണം ഓണ്‍ലൈനായി അടച്ച് അപ്പം, അരവണ, അഭിഷേകം ചെയ്ത നെയ്, വിഭൂതി, മഞ്ഞള്‍-കുങ്കുമം പ്രസാദങ്ങളും ബുക്ക് ചെയ്യാം.

Read Also : ഉദ്യോഗസ്ഥര്‍ റോഡ് പരിശോധിച്ച് എല്ലാ മാസവും ഫോട്ടോ സഹിതം റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി

ഇങ്ങനെ ബുക്ക് ചെയ്യുമ്പോള്‍ വെര്‍ച്വല്‍ ക്യൂ കൂപ്പണിനൊപ്പം പ്രസാദത്തിന്റെ കൂപ്പണും ലഭിക്കും. ഈ കൂപ്പണ്‍ സന്നിധാനത്തെ പ്രത്യേക കൗണ്ടറില്‍ കാണിച്ചാല്‍ പ്രസാദം ലഭിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും കേരള പൊലീസും സംയുക്തമായാണ് വെര്‍ച്വല്‍ ക്യൂ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നത്. വെബ്സൈറ്റ്: https://sabarimalaonline.org

shortlink

Related Articles

Post Your Comments

Related Articles


Back to top button