Jobs & VacanciesLatest NewsEducationCareerEducation & Career

അപേക്ഷ ക്ഷണിച്ചു: അവസാന തീയതി ഡിസംബര്‍ 23

യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു

ടൂറിസം വകുപ്പിന്റെ ഭാഗമായ ഉത്തരവാദിത്ത ടൂറിസം മിഷനില്‍ സ്‌റ്റൈപ്പന്റോടെ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ട്രെയിനികളെയും അക്കൗണ്ടന്റ് ട്രെയിനിയെയും നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.

Read Also : യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍: യുപി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയമെന്ന് ജെപി നദ്ദ

അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് https://www.keralatourism.org/responsible-toursim അല്ലെങ്കില്‍ ‘https://www.keralatourism.org/responsible-tourism/district-mission-coordinator-trainee-and-accountant-trainee/108’ എന്ന ലിങ്ക് സന്ദര്‍ശിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 23ന് വൈകിട്ട് അഞ്ച് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 0471-2334749.

shortlink

Related Articles

Post Your Comments

Related Articles


Back to top button