Jobs & VacanciesLatest NewsNewsCareerEducation & Career

സെൻട്രൽ റെയിൽവേയിൽ ലെവൽ 1, ലെവൽ 2 ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം

ന്യൂഡൽഹി : ഇന്ത്യൻ റെയിൽവേ റിക്രൂട്ട്മന്റ് സെൽ സെൻട്രൽ റെയിൽവേയിലെ ലെവൽ 1, ലെവൽ 2 ജീവനക്കാർക്കായി റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നു. റിക്രൂട്ട്മെന്റ് സെല്ലിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽ ഔദ്യോ​ഗിക അറിയിപ്പ് നൽകിയിട്ടുണ്ട്. താത്പര്യവും നിശ്ചിതയോ​ഗ്യതയുമുള്ള ഉദ്യോ​ഗാർത്ഥകൾക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോ​ഗിക വെബ്സൈറ്റായ rrccr.com സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. ഡിസംബർ 6 മുതലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20 ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button