Jobs & VacanciesLatest NewsEducationNewsCareerEducation & Career

പറമ്പിക്കുളം കടുവ സങ്കേതത്തില്‍ കരാര്‍ നിയമനം

പറമ്പിക്കുളം കടുവ സങ്കേതത്തില്‍ വിവിധ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ്, അക്കൗണ്ടന്റ്, എക്കോ ടൂറിസം കം മാര്‍ക്കറ്റിംഗ് സ്പെഷ്യലിസ്റ്റ് തസ്തികകളിലാണ് നിയമനം. അപേക്ഷകള്‍ ബയോഡേറ്റയ്ക്കൊപ്പം 15ന് അകം അയയ്ക്കണം.

Read Also : സംസ്ഥാനത്ത് പുതിയ കരിയര്‍ നയം: പഠനം പൂര്‍ത്തിയാക്കിയവരെ ഘട്ടംഘട്ടമായി തൊഴില്‍ മേഖലയില്‍ എത്തിക്കുക ലക്ഷ്യമെന്ന് മന്ത്രി

എക്സിക്യൂട്ടീവ് ഡയറക്ടര്‍, പറമ്പിക്കുളം ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍, ഓഫീസ് ഓഫ് ദ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, വൈല്‍ഡ്ലൈഫ്, നോര്‍ത്തേണ്‍ റീജിയണല്‍, അരണ്യ ഭവന്‍ കോംപ്ലക്സ്, ഒലവക്കോട്, പാലക്കാട് എന്ന വിലാസത്തിലോ [email protected] ലോ അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക് https://forest.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button