KasargodLatest NewsKeralaNattuvarthaNews

ജ്വ​ല്ല​റി​യി​ൽ ​നി​ന്ന്​ 2.88 കോ​ടി​യു​ടെ വ​ജ്രാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സ് : ഒരാൾ പിടിയിൽ

ജ്വ​ല്ല​റി​യി​ൽ​ നി​ന്ന്​ മോ​ഷ്​​ടി​ച്ച ആ​ഭ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ടു​ക്കാ​ൻ പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങാനാണ് പൊലീസ് തീരുമാനം

കാ​സ​ർ​ഗോഡ്: സു​ൽ​ത്താ​ൻ ഗോ​ൾ​ഡ് ജ്വ​ല്ല​റി​യി​ൽ​ നി​ന്ന്​ 2.88 കോ​ടി​യു​ടെ വ​ജ്രാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒരാൾ അറസ്റ്റിൽ. ബ​ണ്ട്വാ​ൾ സ്വ​ദേ​ശി താ​ളി​പ്പ​ടു​പ്പ് ബി.​സി റോ​ഡി​ൽ താ​മ​സി​ക്കു​ന്ന ഇ​മ്രാ​ൻ ഷാ​ഫി​ (36) ആണ് പിടിയിലായത്.

കാ​സ​ർ​​ഗോഡ് ഡി​വൈ.​എ​സ്.​പി പി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ ആണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്തത്. ജ്വ​ല്ല​റി​യി​ൽ​ നി​ന്ന്​ മോ​ഷ്​​ടി​ച്ച ആ​ഭ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ടു​ക്കാ​ൻ പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങാനാണ് പൊലീസ് തീരുമാനം.

Read Also : ശബരിമല തീർത്ഥാടനം : നീലിമല പാത ഭക്തർക്കായി തുറന്നു കൊടുത്തു

കാ​സ​ർ​​ഗോഡ് സി.​ഐ പി. ​അ​ജി​ത് കു​മാ​ർ, എ​സ്.​ഐ ജ​നാ​ർ​ദ​ന​ൻ, എ.​എ​സ്.​ഐ​മാ​രാ​യ നാ​രാ​യ​ണ​ൻ നാ​യ​ർ, ര​ഞ്ജി​ത്ത്, ല​ക്ഷ്മി നാ​രാ​യ​ണ​ൻ, വി​ജ​യ​ൻ മോ​ഹ​ന​ൻ പൊ​ലീ​സു​കാ​രാ​യ ശി​വ​കു​മാ​ർ, രാ​ജേ​ഷ്, ഓ​സ്​​റ്റി​ൻ ത​മ്പി എ​ന്നി​വ​രും അ​ന്വേ​ഷ​ണ ​സം​ഘ​ത്തി​ൽ ഉണ്ടായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button