ThiruvananthapuramKeralaNattuvarthaLatest NewsNewsCrime

വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറി : സിപിഎം നേതാവായ അധ്യാപകനെതിരേ പോക്‌സോ കേസ്

മലപ്പുറം: വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെതിരേ പോക്‌സോ കേസ്. മലപ്പുറം എടക്കര സിപിഎം ഏരിയാ കമ്മിറ്റി അംഗം സുകുമാരനെതിരേയാണ് നിലമ്പൂർ പോലീസ് കേസെടുത്തത്.

Also Read : നേരിട്ടുള്ള യുദ്ധത്തിൽ നമ്മൾ പാക്കിസ്ഥാനെ കീഴടക്കി, നിഴൽ യുദ്ധത്തിലും നമ്മൾ തന്നെ ജയിക്കും: രാജ്‌നാഥ്‌ സിംഗ്

വിദ്യാർഥിനികളുടെ പരാതിയിലാണ് അധ്യാപകനെതിരേ കേസെടുത്തത്. നാല് വിദ്യാർഥിനികളുടെ പരാതിയിൽ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. മജിസ്ട്രേറ്റിന് മുമ്പാകെ വിദ്യാർഥിനികളുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button