Jobs & VacanciesLatest NewsCareerEducation & Career

നെടുമങ്ങാട് സർക്കാർ ഹൈസ്‌കൂളിൽ അധ്യാപക ഒഴിവ്: അഭിമുഖം ഡിസംബർ 15 -ന്

തിരുവനന്തപുരം : നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളിൽ അധ്യാപക (ഫിസിക്കൽ സയൻസ്) ഒഴിവ്. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം.

Read Also  :  ‘ഒരു ഏറ്റുമുട്ടലിനില്ല, ഇതിനുള്ള പരിഹാരം മുഖ്യമന്ത്രിയെ ചാൻസിലറാക്കുക എന്നതാണ്’: നിലപാടിലുറച്ച് ഗവർണർ

ഹൈസ്‌കൂൾ തലത്തിൽ ഫിസിക്കൽ സയൻസ് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ യോഗ്യതുള്ള അപേക്ഷകർക്ക് ഡിസംബർ 15 രാവിലെ 10ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കാം. യോഗ്യത സർട്ടിഫിക്കറ്റുകൾ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ ഹാജരാക്കണം. വിശദ വിവരങ്ങൾക്ക് 0472-2812686 എന്ന നമ്പറിൽ വിളിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button