KottayamLatest NewsKeralaNattuvarthaNews

പോ​സ്റ്റ് ഓ​ഫീ​സി​ൽ മോ​ഷ​ണം : 76,500 രൂ​പ ന​ഷ്ട​പ്പെ​ട്ടു, ലോ​ക്ക​ർ ത​ക​ർ​ക്കാ​നും ശ്ര​മം

പോ​സ്റ്റ് ഓ​ഫീ​സി​ന് പു​റ​കി​ലെ വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്താ​ണ് ക​ള്ള​ൻ ഉള്ളിൽ പ്രവേശിച്ചത്

കോ​ട്ട​യം: ജില്ലയിലെ ത​ല​യോ​ല​പ​റ​മ്പ് പോ​സ്റ്റ് ഓ​ഫീ​സി​ൽ മോ​ഷ​ണം. 76,500 രൂ​പ മോഷ്ടാവ് കവർന്നു. ലോ​ക്ക​ർ ത​ക​ർ​ക്കാ​നും ശ്ര​മം നടത്തി. പോ​സ്റ്റ് ഓ​ഫീ​സി​ന് പു​റ​കി​ലെ വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്താ​ണ് ക​ള്ള​ൻ ഉള്ളിൽ പ്രവേശിച്ചത്.

പോ​സ്റ്റ് ഓ​ഫീ​സി​ലെ അ​ല​മാ​ര​യി​ൽ 16,500 രൂ​പ​യും മേ​ശ​യ്ക്ക് അ​ക​ത്ത് 60,000 രൂ​പ​യും ജീ​വ​ന​ക്കാ​രി സൂക്ഷിച്ചിരുന്നു. ഇത് രണ്ടുമാണ് ക​ള്ള​ൻ കൊ​ണ്ടു​പോ​യ​ത്.

Read Also : മൊ​ബൈ​ല്‍ ഷോപ്പിലെ മോ​ഷ​ണം : ദ​മ്പ​തി​ക​ള​ട​ക്കം മൂന്നുപേർ അറസ്റ്റിൽ

ഫ​യ​ലു​ക​ളും ത​പാ​ൽ ഉ​രു​പ്പ​ടി​ക​ളും അ​ല​ങ്കോ​ല​മാ​ക്കി​ നിരത്തിയ നി​ല​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ത​ല​യോ​ല​പ്പ​റ​മ്പ് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button