ThiruvananthapuramKeralaNattuvarthaLatest NewsNews

നഴ്സിനെ കാണാനില്ലെന്ന് പരാതി

പൊലീസ് നടത്തിയ അന്വേഷണത്തിൽ നാ​ലാ​ഞ്ചി​റ​യി​ൽ ബൈ​ക്ക് വെ​ച്ച് ഇ​ദ്ദേ​ഹം ന​ട​ന്നു​പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യങ്ങൾ ലഭിച്ചി​ട്ടു​ണ്ട്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സ്റ്റാ​ഫ് ന​ഴ്സി​നെ കാ​ണാ​നില്ലെന്ന് പരാതി. ഋ​തു​ഗാ​മി​യെ​യാ​ണ് ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി കാ​ണാ​നില്ലെന്ന് പരാതി നൽകിയത്.

യുവാവിനെ കാണാനില്ലെന്ന് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫോ​ർ​ട്ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ നാ​ലാ​ഞ്ചി​റ​യി​ൽ ബൈ​ക്ക് വെ​ച്ച് ഇ​ദ്ദേ​ഹം ന​ട​ന്നു​പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യങ്ങൾ ലഭിച്ചി​ട്ടു​ണ്ട്.

Read Also : നായനാരുടെ തോക്കിന് മുന്നിൽ നെഞ്ചുവിരിച്ച് നിന്നവരാണ് ലീ​ഗ്: പിണറായിക്ക് മുട്ട് മടക്കേണ്ടി വരുമെന്ന് കെപിഎ മജീദ്

മൊ​ബൈ​ൽ​ ഫോ​ണു​ക​ളു​ടെ ട​വ​ർ ലോ​ക്കേ​ഷ​ൻ അ​വ​സാ​ന​മാ​യി കാ​ണി​ക്കു​ന്ന​ത് കേ​ശ​വ​ദാ​സ​പു​ര​ത്താണ്. നിയവിൽ ര​ണ്ട് ഫോ​ൺ ന​മ്പ​റു​ക​ളും ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​ണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button