
പാമ്പ് എന്ന കേട്ടാല്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇപ്പോഴിതാ ഇരട്ടത്തലയുള്ള കൂറ്റന്‍ പാമ്പ് ഒരേ സമയം ഇരകളെ ഭക്ഷിക്കുന്ന അവിശ്വസനീയമായ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.
ഇരട്ടത്തലയന്‍ പാമ്പ് ഒരേസമയം രണ്ട് എലികളെ വേട്ടയാടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ആയിരക്കണക്കിന് ആളുകളാണ് മണിക്കൂറുകള്‍ക്കകം ഈ ദൃശ്യങ്ങള്‍ കണ്ടത്. നീളമുള്ള പാമ്പാണ് എന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാകും.
View this post on Instagram
Post Your Comments