ThiruvananthapuramKeralaNattuvarthaNews

കോഴിക്കോട് പയ്യോളിയിൽ ക്ഷേത്രത്തിൽ തീപിടിത്തം

കോഴിക്കോട് : പയ്യോളിയിൽ ക്ഷേത്രത്തിൽ തീപിടിത്തം. ഇരിങ്ങൽ മേക്കന്നോളി പരദേവതാ ക്ഷേത്രത്തിനാണ് തീപിടിച്ചത്. ക്ഷേത്ര മേൽക്കൂര പൂർണമായും കത്തി നശിച്ചു. വടകരയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.

Also read : അടിവസ്ത്രങ്ങളുടെ ലൈനിങിനുള്ളിലും മസാലക്കുപ്പികളിലുമായി 3.8 കിലോ സ്വര്‍ണം കടത്തി; യുവതി അറസ്റ്റില്‍

നാട്ടുകാരുടെ നേതൃത്വത്തിൽ തീയണയ്ക്കാൻ ശ്രമം തുടർന്നെങ്കിലും തീ പടർന്നു പിടിക്കുകയായിരുന്നു. കാരണം വ്യക്തമല്ലെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button