Latest NewsKeralaCinemaMollywoodNewsEntertainment

നടി പാര്‍വതി തിരുവോത്തിനെ പിന്തുടര്‍ന്ന് ശല്യം ചെയ്തു: യുവാവിനെതിരെ കേസ്

കൊച്ചി: നടി പാര്‍വതി തിരുവോത്തിനെ പിന്തുടര്‍ന്ന് ശല്യം ചെയ്തതിന് യുവാവിനെതിരെ കേസ്. കൊല്ലം സ്വദേശിയായ യുവാവിനെതിരെയാണ് മരട് പൊലീസ് കേസെടുത്തത്.

Read Also  :  റായ് കൊടുങ്കാറ്റിൽ മരണസംഖ്യ 200 കടന്നു : ഞെട്ടിവിറച്ച് ഫിലിപ്പൈൻസ്

യുവാവ് പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്ന് നടി പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button