Latest NewsJobs & VacanciesEducationCareerEducation & Career

ആസ്തി ഡിജിറ്റലൈസേഷന്‍ നിയമനം

ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ആസ്തികള്‍ അളന്ന് തിട്ടപ്പെടുത്തി ഡിജിറ്റലൈസ് ചെയ്യുന്നതിന് ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു.

Read Also : അസാപ് കേരളയില്‍ തൊഴിലവസരം

സിവില്‍ എന്‍ജിനീയറിംഗില്‍ ഐ.ടി.ഐ, ഡിപ്ലോമ, തത്തുല്യ യോഗ്യതയുള്ളവരെ പരിഗണിക്കും. ജനുവരി 4ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 04935 230325.

shortlink

Related Articles

Post Your Comments

Related Articles


Back to top button