KeralaNattuvarthaLatest NewsNews

ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

മകന്റെ കണ്മുന്നിലായിരുന്നു കൊലപാതകം

കൊല്ലം : കടയ്ക്കൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കടക്കൽ കോട്ടപ്പുറം
ലതാ മന്ദിരത്തിൽ ജിൻസി (27)ആണ് മരിച്ചത്. ഭർത്താവ് ദീപുവിനെ സംഭവ സ്ഥലത്തു നിന്നു പോലീസ് കസ്റ്റഡിയിലെടുത്തു.

Also Read : ജാമിയ മിലിയ ഉള്‍പ്പെടെ രാജ്യത്തെ ആറായിരം സ്ഥാപനങ്ങള്‍ക്ക് ഇനി വിദേശത്ത് നിന്ന് ധനസഹായം ലഭിക്കില്ല

ഏഴു വയസുകാരൻ മകന്റെ മുന്നിൽ ഇട്ടാണ് ഭാര്യയെ ദീപു വെട്ടിക്കൊന്നത്. കുടുംബ വഴക്കിനെ തുടർന്ന് ഇരുവരും ഒരു മാസമായി അകന്നു കഴിയുകയായിരുന്നു.ജിൻസി കശുവണ്ടി തൊഴിലാളിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button