AlappuzhaKeralaNattuvarthaLatest NewsNews

പോലീസിനെക്കൊണ്ട് കഴിയില്ലെങ്കിൽ ഞങ്ങളേറ്റു, പക്ഷെ പ്രതികൾക്ക് കേടുപാടുകൾ കാണും: എം ടി രമേശ്‌

തിരുവനന്തപുരം: ആലപ്പുഴ രഞ്ജിത് വധക്കേസിലെ പ്രതികളെ ഇതുവരേയ്ക്കും പിടികൂടാൻ കഴിയാത്ത പൊലീസ് സേനയെ രൂക്ഷമായി വിമർശിച്ച് എം ടി രമേശ്‌. പോ​ലീ​സി​ന് പ്ര​തി​ക​ളെ പി​ടി​ക്കാ​നാ​യി​ല്ലെ​ങ്കി​ല്‍ പി​ടി​ച്ച്‌ ത​രാം. പ​ക്ഷേ ശ​രീ​ര​ത്തി​ല്‍ കേ​ടു​പാ​ടു​ക​ളു​ണ്ടാ​കു​മെ​ന്ന് എം.​ടി ര​മേ​ശ് പ​റ​ഞ്ഞു.

Also Read:മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: യുവാവിന് തടവു ശിക്ഷ

പോ​ലീ​സി​ല്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന്‍റെ ഒ​റ്റു​കാ​രുണ്ടെന്ന് എം ടി രമേശ്‌ ആരോപിച്ചു. ഇതുവരേയ്ക്കും മുഴുവൻ പ്രതികളെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് ബി ജെ പി നേതാവിന്റെ പ്രതികരണം.

അതേസമയം, ബിജെപി നേതാവായ രഞ്ജിത്തിന്റെ കൊലപ്പെടുത്തിയ കേ​സി​ല്‍ ര​ണ്ടു​പേ​രെ കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളായ ഇ​വ​രെ പെ​രു​മ്പാവൂ​രി​ല്‍ നി​ന്നു​മാ​ണ് പൊലീസ് പി​ടി​കൂ​ടി​യ​ത്. കൃ​ത്യ​ത്തി​ല്‍ ഇ​വ​ര്‍​ക്ക് നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button