KeralaLatest NewsNews

ദമ്പതികളെ വീടിനുളളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ഇവർക്കൊപ്പം താമസിച്ചിരുന്നയാൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

പാലക്കാട്: ദമ്പതികളെ വീടിനുളളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പുതുപ്പരിയാരത്ത് ചന്ദ്രന്‍, ദേവി എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം താമസിച്ചിരുന്നയാൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

Read Also: നഷ്ടപരിഹാരം കൊണ്ട് സമരത്തെ അടിച്ചമർത്താൻ നോക്കണ്ട: സിൽവർ ലൈൻ പദ്ധതിക്കെതിരെ കെ കെ രമ

അതേസമയം കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി നീതുരാജിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് അപേക്ഷ സമര്‍പ്പിക്കും. ഏറ്റുമാനൂര്‍ കോടതിയാണ് കേസ് പരിഗണിക്കുക. നീതുവിനെ ഈ മാസം 21 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. നീതുവിന്റെ പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്നതായിരുന്നു. ആദ്യഘട്ടത്തിൽ മന്ത്രിയടക്കമുള്ളവർ ആരോപിച്ചത് റാക്കറ്റാണ് ഇതിന് പിന്നിലെന്നാണ് . തുടർന്നാണ് നീതുവിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്. ഇതോടെ കാമുകന്റെ പേര് നീതു വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button