KeralaLatest NewsNewsBusiness

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ മാറ്റമില്ല

ഗ്രാ​മി​ന് 4,500 രൂ​പ​യി​ലും പ​വ​ന് 36,000 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വി​ല്പ​ന ന​ട​ക്കു​ന്ന​ത്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്നും മാ​റ്റ​മി​ല്ലാതെ തുടരുന്നു. ഗ്രാ​മി​ന് 4,500 രൂ​പ​യി​ലും പ​വ​ന് 36,000 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വി​ല്പ​ന ന​ട​ക്കു​ന്ന​ത്.

തു​ട​ർ​ച്ച​യാ​യ മൂ​ന്ന് ദി​വ​സം ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല ഉ​യ​ർ​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല മാ​റാ​തെ നി​ൽ​ക്കു​ന്ന​ത്. മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ പ​വ​ന് 400 രൂ​പ​യു​ടെ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

Read Also : കോടതി മുറിക്കുളളിൽവച്ച് നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം: വിധിയിൽ പ്രതികരിച്ച് ലൂസികളപ്പുര

അതേസമയം വെള്ളി വില കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 65.90 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാം വെള്ളിയ്ക്ക് 527.20 രൂപയും പത്ത് ഗ്രാം വെള്ളിക്ക് 659 രൂപയും ഒരു കിലോഗ്രാമിന് 65,900 രൂപയുമാണ് വില.

shortlink

Related Articles

Post Your Comments


Back to top button