KeralaLatest NewsNewsBusiness

സംസ്ഥാനത്ത് സ്വ​ർ​ണ​വി​ല​യി​ൽ വൻ വർധനവ്

ഗ്രാ​മി​ന് 45 രൂ​പ​യും പ​വ​ന് 360 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ർ​ണ​വി​ല​യി​ൽ വൻ വർധനവ് രേഖപ്പെടുത്തി. ഗ്രാ​മി​ന് 45 രൂ​പ​യും പ​വ​ന് 360 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്.

ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,555 രൂ​പ​യും പ​വ​ന് 36,440 രൂ​പ​യു​മാ​യി.ക​ഴി​ഞ്ഞ ആ​റു ദി​വ​സ​മാ​യി മാ​റ്റ​മി​ല്ലാ​തെ തു​ട​ര്‍​ന്നതിന് ശേഷം ഇന്നലെ മുതലാണ് വിലയിൽ ചലനം സംഭവിച്ചത്.

Read Also : ‘വാരിയംകുന്നൻ വർന്ന്ണ്ട്ച്ചാൽ നരി വര്ണൂന്നാ’: കുഞ്ഞഹമ്മദ് ഹാജി രക്തസാക്ഷിയായിട്ട് നൂറു വർഷം തികയുന്നുവെന്ന് റമീസ്

സ്വ​ര്‍​ണ​വി​ല ഇ​ന്ന​ലെ​യും വ​ർ​ധി​ച്ചി​രു​ന്നു. ഇ​ന്ന​ലെ പ​വ​ന് 80 രൂ​പ​യു​ടെ വര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button