KottayamKeralaNattuvarthaLatest NewsNews

ഫ്രൂട്ട്സ് ഗോഡൗണിനു സമീപം തീപിടിത്തം : ര​​ണ്ടു ല​​ക്ഷം രൂപയുടെ നാശനഷ്ടം

എം​​സി റോ​​ഡി​​ൽ പാ​​റോ​​ലി​​ക്ക​​ൽ ജം​​ഗ്ഷ​​നി​​ൽ നി​​ന്നും നൂ​​റു മീ​​റ്റ​​ർ ഉ​​ള്ളി​​ൽ എ​​എ​​ഫ്സി ഫ്രൂ​​ട്സി​​ന്‍റെ ഗോ​​ഡൗ​​ണി​​ന് സ​​മീ​​പ​​മു​​ള്ള പു​​ര​​യി​​ട​​ത്തി​​ൽ ആണ് സംഭവം

ഏ​​റ്റു​​മാ​​നൂ​​ർ: ഫ്രൂ​ട്ട്സ് ഗോ​ഡൗ​ണി​നു സ​മീ​പ​ത്തെ പു​​ര​​യി​​ട​​ത്തി​​ൽ തീ​പി​ടി​ത്തം. ഇ​വി​ടെ സൂ​​ക്ഷി​​ച്ചി​​രു​​ന്ന പാ​​ക്കിം​​ഗ് ബോ​​ക്സു​​കളും ട്രേ​​കളും തീ ​​പി​​ടി​​ച്ച് കത്തി നശിച്ചു.

ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ 2.30നാ​​യി​​രു​​ന്നു തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യ​​ത്. എം​​സി റോ​​ഡി​​ൽ പാ​​റോ​​ലി​​ക്ക​​ൽ ജം​​ഗ്ഷ​​നി​​ൽ നി​​ന്നും നൂ​​റു മീ​​റ്റ​​ർ ഉ​​ള്ളി​​ൽ എ​​എ​​ഫ്സി ഫ്രൂ​​ട്സി​​ന്‍റെ ഗോ​​ഡൗ​​ണി​​ന് സ​​മീ​​പ​​മു​​ള്ള പു​​ര​​യി​​ട​​ത്തി​​ൽ ആണ് സംഭവം.

Read Also : മൃഗങ്ങള്‍ക്കും വാക്സീൻ: ആദ്യ പരീക്ഷണം സിംഹത്തിലും പുള്ളിപ്പുലിയിലും

എ​​എ​​ഫ്സി ഫ്രൂ​​ട്സി​​ന്‍റെ ആ​​വ​​ശ്യ​​ത്തി​​നാ​​യി സൂ​​ക്ഷി​​ച്ചി​​രു​​ന്ന വ​​സ്തു​​ക്ക​​ളാ​​ണ് ക​​ത്തി​​ന​​ശി​​ച്ച​​ത്. ര​​ണ്ടു ല​​ക്ഷ​​ത്തോ​​ളം രൂ​​പ​​യു​​ടെ നാശന​​ഷ്ട​​മു​​ണ്ടാ​​യ​​താ​​യി ഉ​​ട​​മ ശ്യാം ​​ബ​​ഷീ​​ർ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments


Back to top button