Latest NewsKeralaNews

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ബുധനാഴ്ച്ച 471 കേസുകള്‍; മാസ്ക് ധരിക്കാത്തത് 4509 പേര്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ബുധനാഴ്ച്ച 471 പേര്‍ക്കെതിരെ കേസെടുത്തു. ബുധനാഴ്ച്ച അറസ്റ്റിലായത് 230 പേരാണ്. 117 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4509 സംഭവങ്ങളാണ് സംസ്ഥാനത്ത് ബുധനാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തത്.

Read Also: കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 4,526 കേസുകൾ

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 47, 22, 18
തിരുവനന്തപുരം റൂറല്‍ – 23, 14, 7
കൊല്ലം സിറ്റി – 1, 1, 0
കൊല്ലം റൂറല്‍ – 5, 5, 0
പത്തനംതിട്ട – 39, 37, 0
ആലപ്പുഴ – 5, 4, 0
കോട്ടയം – 35, 0, 30
ഇടുക്കി – 98, 1, 0
എറണാകുളം സിറ്റി – 57, 1, 0
എറണാകുളം റൂറല്‍ – 27, 5, 2
തൃശൂര്‍ സിറ്റി – 7, 7, 0
തൃശൂര്‍ റൂറല്‍ – 10, 8, 0
പാലക്കാട് – 1, 0, 0
മലപ്പുറം – 3, 9, 0
കോഴിക്കോട് സിറ്റി – 11, 17, 5
കോഴിക്കോട് റൂറല്‍ – 13, 14, 0
വയനാട് – 11, 0, 0
കണ്ണൂര്‍ സിറ്റി – 15, 15, 25
കണ്ണൂര്‍ റൂറല്‍ – 25, 25, 30
കാസര്‍ഗോഡ് – 38, 45, 0

Read Also: ‘ഉമ്മൻ ചാണ്ടിക്കുള്ള 10 ലക്ഷം കൊടുക്കാതിരിക്കാൻ നമുക്ക് കോടതിയും കൂടി അങ്ങ് നിരോധിച്ചാലോ സഹാവേ?’: ശ്രീജിത്ത് പണിക്കർ

shortlink

Related Articles

Post Your Comments


Back to top button