PalakkadKeralaNattuvarthaLatest NewsNews

‘കേരളാ പശുകെട്ടൽ കുറ്റിയടി യോജനാ’: കെ റെയിലിന് കേന്ദ്രം അനുമതി നിഷേധിച്ച സംഭവത്തിൽ പ്രതികരിച്ച് ശ്രീജിത്ത് പണിക്കർ

പാലക്കാട്: കെ റെയിലിന് തൽക്കാലം അനുമതി നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളം നല്‍കിയ ഡിപിആര്‍ അപൂര്‍ണമെന്നും സാങ്കേതിക വിവരങ്ങൾ പൂർണമായി ഡിപിആറിൽ ഇല്ലെന്നും കേന്ദ്രം അറിയിച്ചു. പദ്ധതി സാമ്പത്തികമായി പ്രായോഗികമാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതേതുടർന്ന് സംഭവത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ശ്രീജിത്ത് പണിക്കർ.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

നിന്നെ പുണരാൻ
നീട്ടിയ കൈകളിൽ
വേദനയോ…
വേദനയോ…
കേരളാ പശുകെട്ടൽ കുറ്റിയടി യോജനാ.

shortlink

Related Articles

Post Your Comments

Related Articles


Back to top button