ThrissurNattuvarthaLatest NewsKeralaNews

ചാ​വ​ക്കാ​ട് മയക്കുമരുന്നും മാരകായുധങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ

കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

തൃശൂർ: ചാ​വ​ക്കാ​ട് കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന മയക്കുമരുന്നും ആയുധങ്ങളുമായി രണ്ടുപേർ പൊലീസ് പിടിയിൽ. കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

എം​ഡി​എം​എ, ക​ഞ്ചാ​വ് എ​ന്നി​വയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇ​വ​രി​ൽ നി​ന്നു മാ​രാ​കാ​യു​ധ​ങ്ങ​ളും ക​ണ്ടെ​ത്തി.

Read Also : അച്ഛനില്ലാത്ത കുട്ടിയെ ​പ്രിയങ്ക ഗാന്ധി കഷ്ടപ്പെടുത്തുന്നു: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അദിതി സിങ്

പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്. ഇ​രുവ​രെ‌‌യും പൊ​ലീ​സ് ചോ​ദ്യം ചെ​യ്തുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button