KottayamKeralaNattuvarthaLatest NewsNews

സാമ്പ​ത്തി​ക ബാ​ധ്യ​ത : വ്യാ​പാ​രി​യെ ക​ട​യ്ക്കു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​

മാ​ങ്ങാ​ട്ടു തു​ണ്ട​ത്തി​ൽ സ​ജി​മോ​നെ(51)​യാ​ണ് പു​ന്ന​ത്തു​റ ക​വ​ല​യി​ലെ ക​ട​യി​ൽ ​തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്

ഏ​റ്റു​മാ​നൂ​ർ : വ്യാ​പാ​രി​യെ ക​ട​യ്ക്കു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച ​നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​ങ്ങാ​ട്ടു തു​ണ്ട​ത്തി​ൽ സ​ജി​മോ​നെ(51)​യാ​ണ് പു​ന്ന​ത്തു​റ ക​വ​ല​യി​ലെ ക​ട​യി​ൽ ​തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​ത്രി 10-ന് ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ക​ട​യു​ടെ ഷ​ട്ട​ർ പാ​തി അ​ട​ച്ച നി​ല​യി​ലാ​യി​രു​ന്നു. തുടർന്ന് ലൈ​റ്റ് ഇ​ല്ലാ​തെ പാ​തി ഷ​ട്ട​ർ അ​ട​ഞ്ഞു കി​ട​ക്കു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ർ പരിശോധിച്ചപ്പോഴാണ് ക​ട​യ്ക്കു​ള്ളി​ൽ സ​ജി​മോ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

Read Also : ഉക്രൈൻ ആയുധപ്പുരയാക്കി യുഎസ് : അടിച്ചുകൂട്ടിയത് 80 ടൺ ആയുധങ്ങൾ

സ​ജി​മോ​നു കട ബാ​ധ്യ​ത ഉ​ണ്ടാ​യി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: അമ്പിളി (ആ​ശാ​വ​ർ​ക്ക​ർ). മ​ക്ക​ൾ: അ​ശ്വി​ൻ, അ​ശ്വ​തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button