ErnakulamKeralaNattuvarthaLatest NewsNews

കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച അ​ഞ്ച് വ​യ​സു​കാ​രി​യു​ടെ മു​ത്ത​ച്ഛ​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മരിച്ചു

പു​ത്ത​ന്‍​ചി​റ സ്വ​ദേ​ശി ജ​യ​ന്‍ ആ​ണ് മ​രി​ച്ച​ത്

തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി​യി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച അ​ഞ്ച് വ​യ​സു​കാ​രി​യു​ടെ മു​ത്ത​ച്ഛ​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പു​ത്ത​ന്‍​ചി​റ സ്വ​ദേ​ശി ജ​യ​ന്‍ ആ​ണ് മ​രി​ച്ച​ത്.

Read Also : ‘മുഖം മറയ്ക്കാൻ സമ്മതിക്കില്ല’: ക്യാമ്പസിനകത്ത് ഹിജാബും കാവി ഷാളും നിരോധിച്ച് യു.പിയിലെ കോളേജ്

കഴിഞ്ഞമാസം ആണ് അ​തി​ര​പ്പി​ള്ളി​യ്ക്ക് സ​മീ​പം ക​ണ്ണ​ക്കു​ഴി​യി​ൽ ഒ​റ്റ​യാ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ അ​ഞ്ച് വ​യ​സു​കാ​രി മ​രി​ച്ച​ത്. കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ജ​യ​ന്റെ കാ​ലി​നും കുട്ടിയുടെ അച്ഛനും പ​രി​ക്കേ​റ്റി​രു​ന്നു.

പു​ത്ത​ന്‍​ചി​റ സ്വ​ദേ​ശി കാ​ച്ചാ​ട്ടി​ല്‍ നി​ഖി​ലി​ന്‍റെ മ​ക​ള്‍ ആ​ഗ്‌​നി​മി​യ​യാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button