Latest NewsNewsLife StyleHealth & Fitness

മുടികൊഴിച്ചിൽ അകറ്റാൻ പരമ്പരാഗതമായ രീതികൾ

മിക്കവരും നേരിടുന്ന പ്രശ്‌നമാണ്‌ മുടികൊഴിച്ചില്‍. മുടികൊഴിച്ചിൽ അകറ്റാൻ പരമ്പരാഗതമായ രീതികൾ ഏറെ ഗുണം ചെയ്യും.

വെള്ളത്തിലിട്ടു കുതിര്‍ത്ത 1 ടേബിള്‍ സ്‌പൂണ്‍ ഉലുവയും കുരു കളഞ്ഞെടുത്ത ഒരു നെല്ലിക്കയും 2 ടേബിള്‍ സ്‌പൂണ്‍ തേങ്ങാപ്പാലില്‍ ചേര്‍ത്തരച്ച് തലയിലും മുടിയറ്റം വരെയും തേച്ചു പിടിപ്പിക്കണം.

Read Also : സിപിഎം കമ്മിറ്റികളിൽ സ്ത്രീ പ്രാതിനിധ്യം: കോടിയേരിയുടെ പ്രസ്താവന സ്ത്രീ വിരുദ്ധം, മാപ്പുപറയണമെന്ന് ജബീന ഇർഷാദ്

15 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു തല കഴുകണം. ഈ ചികിത്സ മുടികൊഴിച്ചിലിന് ഏറെ ഫലപ്രദമാണ്. തേങ്ങാപ്പാലില്‍ വൈറ്റമിന്‍ ഇയും, ആന്‍റിഓക്‌സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. നെല്ലിക്കയില്‍ വൈറ്റമിന്‍ സിയും ധാരാളമുണ്ട്‌. ഉലുവയിലെ ഘടകങ്ങളും മുടിവേരുകളെ വളരാന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button