KozhikodeKeralaNattuvarthaLatest NewsNews

താ​മ​ര​ശ്ശേരി ചു​ര​ത്തി​ലെ കൊക്കയിൽ അ​ജ്ഞാ​തൻ മരിച്ച നിലയിൽ

താ​മ​ര​​ശ്ശേ​രി ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​രാ​ണ് മൃതദേഹം ക​ണ്ടെ​ത്തി​യ​ത്

കോ​ഴി​ക്കോ​ട്: താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ൽ എ​ട്ടാം വ​ള​വി​ലെ കൊ​ക്ക​യി​ൽ അ​ജ്ഞാ​തനെ മരിച്ച നിലയിൽ കണ്ടെത്തി. താ​മ​ര​ശ്ശേരി ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​രാ​ണ് ജ​ഡം ക​ണ്ടെ​ത്തി​യ​ത്.

Read Also : ഒന്നരവയസുകാരിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ സംഭവം: കുട്ടിയുടെ അച്ഛനെ കയ്യേറ്റം ചെയ്തു, കാര്‍ തല്ലിതകര്‍ത്തു

താ​മ​രശ്ശേരി പൊലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പ​ത്തു​ നി​ന്നും ഒ​രു ബാ​ഗും പൊലീസിന് ലഭിച്ചിട്ടുണ്ട്.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button