Latest NewsIndiaNews

കശ്മീരി ഹിന്ദു കുടുംബത്തിന് ലഭിച്ച ഭീഷണി കത്തിന്റെ ചിത്രം പങ്കുവെച്ച് വിവേക് ​​അഗ്നിഹോത്രി

മുംബൈ:1990ൽ കശ്മീരി ഹിന്ദു കുടുംബത്തിന് ലഭിച്ച ഭീഷണി കത്തിന്റെ ചിത്രം പങ്കുവെച്ച് ‘ദി കശ്മീർ ഫയൽസ്’ സംവിധായകൻ വിവേക് ​​അഗ്നിഹോത്രി. ഇന്ത്യയുടെ ഏറ്റവും വലിയ മൂല്യമായ സത്യത്തെക്കുറിച്ച് എല്ലാവരേയും ഓർമ്മിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുന്നതായും വിവേക് വ്യക്തമാക്കി.

ഇതാണ് കശ്മീരിന്റെ സത്യമെന്നും ഇക്കാര്യത്തിൽ ആരെങ്കിലും തർക്കം ഉന്നയിച്ചാൽ, ഇതുപോലുള്ള ആയിരക്കണക്കിന് യഥാർത്ഥ രേഖകൾ താൻ ഹാജരാക്കാമെന്നും അഗ്നിഹോത്രി കൂട്ടിച്ചേർത്തു.

യോഗി സർക്കാർ യുപിയിൽ വീണ്ടുമെത്തിയാൽ താൻ യുപി വിടുമെന്ന് പറഞ്ഞത് ഒവൈസിയെ വിശ്വസിച്ച് : മുനവ്വർ റാണ

‘നന്ദി, നരേന്ദ്ര മോദിജി. ഇന്ത്യയുടെ ഏറ്റവും വലിയ മൂല്യമായ സത്യത്തെക്കുറിച്ച് എല്ലാവരേയും ഓർമ്മിപ്പിച്ചതിന്. ഇതാണ് കശ്മീരിന്റെ സത്യം. ഇക്കാര്യത്തിൽ ആരെങ്കിലും ഇത് തർക്കം ഉന്നയിച്ചാൽ, ഇതുപോലെയുള്ള ആയിരം ഒറിജിനൽ രേഖകൾ ഞാൻ ഹാജരാക്കാം’, വിവേക് അഗ്നിഹോത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button