KeralaLatest NewsNews

ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി: എട്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു

പാനൂർ: ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി എട്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു. പാനൂരിലാണ് സംഭവം. പാലത്തായിൽ പറങ്ങേട് സമജിന്റെയും ശിശിരയുടെയും മകൻ ദേവാംഗനാണ് മരണപ്പെട്ടത്. ഞായറാഴ്ച പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്.

Read Also: അടുത്ത അഞ്ചു ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

പെഡസ്ട്രിയൽ ഫാനിന്റെ വയർ കുഞ്ഞിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ ചൊക്ലിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Read Also: ലീഗുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഫാത്തിമ തെഹ്ലിയയും മുഫീദയും: പ്രശ്‌നപരിഹാരത്തിനായി കേസ് പിന്‍വലിക്കില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button