Latest NewsKeralaNewsBusiness

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,780 രൂപയും പവന് 38,240 രൂപയുമായി.

തുടർച്ചയായ രണ്ടാം വ്യാപാര ദിനമാണ് വില കുറയുന്നത്. ശനിയാഴ്ച പവന് 120 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.

Read Also : ‘പാർട്ടിഭീഷണി മൂലം തന്തയെ പോലും മാറ്റിപ്പറയാൻ അണികളുള്ളപ്പോൾ കേന്ദ്രമന്ത്രിക്കെതിരെ മുദ്രാവാക്യത്തിനാണോ പഞ്ഞം?’

മാർച്ച് ഒൻപതിന് പവന് 40,560 രൂപ രേഖപ്പെടുത്തിയാണ് ഈ വർഷത്തെ ഉയർന്ന വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button