MalappuramKeralaNattuvarthaLatest NewsNews

പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ വിദ്യാർത്ഥി മുങ്ങി മരിച്ചു

എ​ട​വ​ണ്ണ ചെ​മ്പ​ക്കു​ത്ത് സ്വ​ദേ​ശി അ​ർ​ജു​ൻ ദേ​വ് (14) ആ​ണ് മ​രി​ച്ച​ത്

മ​ല​പ്പു​റം: എ​ട​വ​ണ്ണ ചാ​ലി​യാ​ർ പു​ഴ​യി​ൽ വി​ദ്യാ​ർ​ത്ഥി മു​ങ്ങി​മ​രി​ച്ചു. എ​ട​വ​ണ്ണ ചെ​മ്പ​ക്കു​ത്ത് സ്വ​ദേ​ശി അ​ർ​ജു​ൻ ദേ​വ് (14) ആ​ണ് മ​രി​ച്ച​ത്.

പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം നടന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : മാരകായുധങ്ങളുമായി ഗോരഖ്‌നാഥ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ ശ്രമം: രണ്ട് പോലീസുകാർക്ക് നേരെ ആക്രമണം, യുവാവ് അറസ്റ്റിൽ

പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button