KeralaLatest NewsNewsBusiness

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്

പ​വ​ന് 320 രൂ​പ​യും ഗ്രാ​മി​ന് 40 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ർ​ണ വി​ല ഇ​ന്ന് കൂ​ടി. പ​വ​ന് 320 രൂ​പ​യും ഗ്രാ​മി​ന് 40 രൂ​പ​യു​മാ​ണ് വ​ർദ്ധി​​ച്ച​ത്. പ​വ​ന് 39,200 രൂ​പ​യി​ലും ഗ്രാ​മി​ന് 4,900 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ പ​വ​ന് 280 രൂ​പ വ​ർ​​ദ്ധിച്ച ശേ​ഷം ഇ​ന്നാ​ണ് വി​ല വ​ർ​ദ്ധ​ന​യു​ണ്ടാ​കു​ന്ന​ത്. ഏ​പ്രി​ൽ മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​ണ് നി​ല​വി​ൽ വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

Read Also : മുടികൊഴിച്ചില്‍ മാറാന്‍ പേരയില ഇങ്ങനെ ഉപയോ​ഗിക്കൂ

മാ​ർ​ച്ച് ഒ​ൻ​പ​തി​ന് പ​വ​ന് 40,560 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യതാ​ണ് ഈ ​വ​ർ​ഷ​ത്തെ ഉ​യ​ർ​ന്ന വി​ല. ഒന്നര വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button