News

പാലയിൽ മലയാറ്റൂർ തീർത്ഥാടകർ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഒരു മരണം: അഞ്ച് പേർക്ക് പരുക്ക്

കോട്ടയം : പാലാ കൊല്ലപ്പള്ളിയില്‍ മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി ഷാജി വില്‍ഫ്രഡ് ആണ് അപകടത്തില്‍ മരിച്ചത്.

Also Read : കേരളത്തിൽ ലൗ ജിഹാദ് വഴി സ​ത്രീ​ക​ളെ ഐ​എ​സി​ലേ​ക്ക് കൊ​ണ്ടു പോ​വു​ന്നു​ണ്ട്: തുറന്നു സമ്മതിച്ചു സി​പി​എം

പാലാ- തൊടുപുഴ റൂട്ടില്‍ കൊല്ലപ്പള്ളിക്ക് സമീപം ആറാം മൈലില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. അപകടത്തില്‍ 5 പേര്‍ക്ക് പരുക്കേറ്റു. തീര്‍ത്ഥാടകര്‍ പാലാ മുണ്ട്പാലത്തുള്ള ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം. അപകടകാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button