KeralaLatest NewsNewsIndiaTechnology

സൈബർ സുരക്ഷാ പ്രശ്നം: പുതിയ ചട്ടം ജൂൺ 27 മുതൽ, സുരക്ഷാക്രമീകരണങ്ങൾ ഇങ്ങനെ

ജൂൺ 27 ഓടുകൂടി ചട്ടം പ്രാബല്യത്തിൽ വരും.

സൈബർ സുരക്ഷാ പ്രശ്നം കണക്കിലെടുത്ത് പുതിയ നിർദേശങ്ങളുമായി ഐടി മന്ത്രാലയം. രാജ്യത്തെ എല്ലാ കമ്പനികളും സർക്കാർ സ്ഥാപനങ്ങളും ഏതെങ്കിലും തരത്തിലുള്ള സൈബർ സുരക്ഷാ പ്രശ്നം ശ്രദ്ധയിൽ പെട്ടാൽ ആറു മണിക്കൂറിനുള്ളിൽ കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴിലുള്ള കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിനെ അറിയിക്കണം എന്നാണ് ഉത്തരവ്. 2020ലെ ഐടി നിയമമനുസരിച്ചാണ് ഉത്തരവിറക്കിയത്. ജൂൺ 27 ഓടുകൂടി ചട്ടം പ്രാബല്യത്തിൽ വരും.

ഡിജിറ്റൽ ആൾമാറാട്ടം, വ്യാജ മൊബൈൽ ആപ്പുകൾ, വിവരം ചർച്ച, മാൽവെയർ ആക്രമണം, ഹാക്കിങ് അടക്കം ഇരുപതോളം സൈബർ സുരക്ഷാ പ്രശ്നങ്ങൾ ആണ് കേന്ദ്രത്തിന് റിപ്പോർട്ട് ചെയ്യേണ്ടത്. സൈബർ സുരക്ഷ ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി www.cert-in.org.in എന്ന വെബ്സൈറ്റ് വഴിയോ [email protected] എന്ന് ഇമെയിൽ വഴിയോ 1800-11-4949 എന്ന ടോൾഫ്രീ നമ്പർ മുഖാന്തരമോ പരാതികൾ അറിയിക്കാവുന്നതാണ്.

Also Read: ട്രിപ്പിള്‍ വിന്‍ കരാര്‍ കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് വ്യാപിക്കും: പി.ശ്രീരാമകൃഷ്ണന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button