KeralaLatest NewsNews

ഗുഡ്‌സ് ഓട്ടോയില്‍ സ്‌ഫോടനം: കുട്ടിയുള്‍പ്പെടെ മൂന്ന് മരണം

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഗുഡ്‌സ് ഓട്ടോയില്‍ നടന്ന സ്‌ഫോടനത്തില്‍ മൂന്ന് മരണം. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന ദമ്പതികളും ഇവരുടെ ഒരു കുട്ടിയുമാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ മറ്റൊരു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൊണ്ടിപറമ്പില്‍ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. മുഹമ്മദ്, ഭാര്യ ജാസ്മിന്‍, ഇവരുടെ കുട്ടി എന്നിവരാണ് മരിച്ചത്. മുഹമ്മദാണ് സ്‌ഫോടനം ഉണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button