Latest NewsNewsIndiaBeauty & Style

നിങ്ങൾ ഒലിവ് ഓയിൽ ചർമ്മത്തിൽ പുരട്ടാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക

സോറിയാസിസ് ഉള്ളവർ ഒലിവ് ഓയിൽ ഒഴിവാക്കുന്നതാണ് ഉത്തമം

ചർമ്മസംരക്ഷണം വളരെ പ്രധാനമായ ഒന്നാണ്. ചർമ്മത്തിന്റെ സംരക്ഷണത്തിനും ആരോഗ്യത്തിനുമായി നാം നിരവധി ഉത്പന്നങ്ങൾ ഉപയോഗിക്കാറുണ്ട്. പക്ഷെ, ഇവയുടെ ഉപയോഗ വശങ്ങൾ പലർക്കും അറിയില്ല.

ഭൂരിഭാഗം പേരും ചർമ്മസംരക്ഷണത്തിനായി ഒലിവ് ഓയിൽ ഉപയോഗിക്കാറുണ്ട്. എന്നാൽ, ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് ചർമ്മ തടസ്സത്തിന് കാരണമാകുമെന്നാണ് പഠന റിപ്പോർട്ടുകൾ. ഒലിവ് ഓയിൽ ഒലിക് ആസിഡാൽ സമ്പുഷ്ടമാണ്. ഒലിവ് ഓയിൽ ചർമ്മത്തിൽ പുരട്ടുന്നത് വഴി ജലനഷ്ടം വർദ്ധിക്കാൻ സാധ്യതയുണ്ട്. കൂടാതെ, വരണ്ട ചർമ്മമോ അറ്റോപിക് ഡെർമറ്റൈറ്റിസ് അല്ലെങ്കിൽ സോറിയാസിസ് ഉള്ളവർ ഒലിവ് ഓയിൽ ഒഴിവാക്കുന്നതാണ് ഉത്തമം.

Also Read: നന്നായി ഉറങ്ങാൻ ഈ തെറ്റുകൾ ഒഴിവാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button