Latest NewsNewsIndiaBusinessFood & Cookery

ഭക്ഷണ ശേഷം മധുരം കഴിക്കാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ദഹനം മന്ദഗതിയിലാകുന്നത് വഴി ദഹനക്കേട് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്

ആയുർവേദ പ്രകാരം ഭക്ഷണക്രമീകരണങ്ങൾ നടത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ, നാം ചെയ്യുന്ന ചില തെറ്റായ കാര്യങ്ങൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഭക്ഷണത്തിനു ശേഷം മധുരം കഴിക്കുന്ന ശീലം പലർക്കുമുണ്ട്. ഇത് എത്രത്തോളം ഹാനികരമാണെന്ന് പരിശോധിക്കാം.

മധുരത്തെ ദഹിപ്പിച്ച് എടുക്കാൻ ശരീരം കൂടുതൽ സമയം എടുക്കാറുണ്ട്. കൂടാതെ, മധുരത്തെ ദഹിപ്പിക്കാൻ ദഹനരസങ്ങൾ കൂടുതൽ ഉത്പാദിപ്പിക്കപ്പെടും. അതിനാൽ, ആഹാര ശേഷം മധുരം കഴിക്കുന്നത് ദഹനത്തെ മന്ദഗതിയിലാക്കും. ദഹനം മന്ദഗതിയിലാകുന്നത് വഴി ദഹനക്കേട് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആഹാര ശേഷം മധുരം ഒഴിവാക്കുന്നതാണ് ഉത്തമം.

Also Read: കാമുകിയുമായെത്തിയ യുവാവും കൂട്ടരും തേഞ്ഞിപ്പലം സ്‌​റ്റേ​ഷ​നി​ല്‍ പൊ​രി​ഞ്ഞ അ​ടി: യുവതി വീട്ടുകാർക്കൊപ്പം പോയി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button