NewsTechnology

ബ്ലാക്ക് ഹോൾ: പുതിയ വെളിപ്പെടുത്തലുമായി നാസ

ഭൂമിയിൽ നിന്ന് 60 ദശലക്ഷം പ്രകാശവർഷം അകലെയാണ് ഈ തമോഗർത്തങ്ങൾ സ്ഥിതി ചെയ്യുന്നത്

യുഎസ് ബഹിരാകാശ ഏജൻസിയായ നാസ രണ്ട് ബ്ലാക്ക് ഹോളുകളിൽ നിന്നുള്ള പുതിയ സോണിഫിക്കേഷനുകൾ പുറത്തിറക്കി. ബ്ലാക്ക് ഹോൾ വാരത്തിന്റെ ഭാഗമായാണ് നാസ സോണിഫിക്കേഷനുകൾ പുറത്തിറക്കിയത്.

 

പെർസിയസ് ഗാലക്സി ക്ലസ്റ്ററിന്റെ മധ്യഭാഗത്തുള്ളതും, ഗാലക്സി എം 87ന്റെ കേന്ദ്രത്തിൽ ഉള്ളതുമായ തമോഗർത്തങ്ങളെയാണ് ശബ്ദത്തിലേക്ക് മാറ്റിയത്. ഭൂമിയിൽ നിന്ന് 60 ദശലക്ഷം പ്രകാശവർഷം അകലെയാണ് ഈ തമോഗർത്തങ്ങൾ സ്ഥിതി ചെയ്യുന്നത്.

Also Read: സനൽ കുമാർ അയച്ചത് കാമുകൻ കാമുകിയെ വർണ്ണിച്ചെഴുതുന്നത് പോലെയുള്ള മെസേജുകൾ: മഞ്ജു വാര്യരുടെ പരാതിയിലെ നിർണായക വിവരങ്ങൾ

പുതിയ സോണിഫിക്കേഷൻ ഇടത്തുനിന്ന് വലത്തോട്ട് ത്രിതല ഇമേജിൽ ഉടനീളം സ്കാൻ ചെയ്യുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button