KottayamLatest NewsKeralaNattuvarthaNews

നി​യ​ന്ത്ര​ണംവി​ട്ട കാർ ര​ണ്ട് വാ​ഹ​ന​ങ്ങ​ളിലേക്ക് ഇടിച്ചു കയറി : കാ​​ർ ഡ്രൈ​​വ​​ർ ക​​സ്റ്റ​​ഡി​​യി​​ൽ

ഒരു ടാറ്റ ഐറിസും ബൈക്കും ആണ് തകർന്നത്

കോ​​ട്ട​​യം: നിയന്ത്രണം വിട്ട കാ​​റി​​ടി​​ച്ച് ര​​ണ്ടു വാ​​ഹ​​ന​​ങ്ങ​​ൾ ത​​ക​​ർ​​ന്നു. ഒരു ടാറ്റ ഐറിസും ബൈക്കും ആണ് തകർന്നത്. അ​​പ​​ക​​ട​​ത്തി​​ൽ ആ​​ർ​​ക്കും പ​​രി​​ക്കി​​ല്ല.

കോ​​ടി​​മ​​ത നാ​​ലു​​വ​​രി​​പ്പാ​​ത​​യി​​ൽ ഇ​​ന്നലെ രാ​​ത്രി 7.45നാ​​യി​​രു​​ന്നു സം​​ഭ​​വം. ചി​​ങ്ങ​​വ​​നം ഭാ​​ഗ​​ത്തു​​ നി​​ന്നെത്തി​​യ കാ​​ർ നി​​യ​​ന്ത്ര​​ണം​വി​​ട്ട് റോ​​ഡ​​രി​​കി​​ലെ ബ​​ജി​​ക്ക​​ട​​യ്ക്കു മു​​ന്നി​​ൽ നി​​ർ​​ത്തി​​യി​​ട്ടി​​രു​​ന്ന ടാറ്റ ഐറിസി​​ലും ബൈ​​ക്കി​​ലും ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ ബൈ​​ക്ക് പൂ​​ർ​​ണ​​മാ​​യും ടാറ്റ ഐറിസ് ഭാ​​ഗി​​ക​​മാ​​യും ത​​ക​​ർ​​ന്നു.

Read Also : ഉഴുന്നുവടയിൽ കിട്ടിയത് തേരട്ട! കാസർഗോഡ് ജില്ലാ ആശുപത്രിയിലെ ലഘുഭക്ഷണ ശാല പൂട്ടി

സം​​ഭ​​വസ്ഥ​​ല​​ത്തെ​​ത്തി​​യ പൊ​​ലീ​​സ് സം​​ഘം കാ​​ർ ഡ്രൈ​​വ​​റെ ക​​സ്റ്റ​​ഡി​​യി​​ൽ എ​​ടു​​ത്തു. ഇ​​യാ​​ൾ മ​​ദ്യ​​ല​​ഹ​​രി​​യി​​ലാ​​യി​​രു​​ന്ന​​താ​​യി പൊ​​ലീ​​സ് പ​​റ​​ഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button