Latest NewsNewsIndiaBusinessTechnology

വമ്പിച്ച വിലയിൽ Sony Bravia X75K ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിൽ

ഗൂഗിൾ പ്ലേ സ്റ്റോർ അടക്കമുള്ള സർവീസുകൾ ലഭിക്കുന്ന ഈ സ്മാർട്ട് ടിവിയിൽ 16 ജിബി സ്റ്റോറേജ് വരെ ലഭിക്കുന്നതാണ്

ഇന്ത്യൻ വിപണി കീഴടക്കാൻ Sony Bravia X75K പുറത്തിറക്കി. രണ്ടു മോഡലുകളിലായാണ് ടെലിവിഷനുകൾ പുറത്തിറങ്ങിയിരിക്കുന്നത്. KD-43X75K, KD-50X75K എന്നിങ്ങനെയാണ് രണ്ട് മോഡലുകൾ. Sony Bravia X75Kയുടെ ഫീച്ചറുകൾ പരിശോധിക്കാം .

Ultra HD Direct LED ഡിസ്പ്ലേയാണ് ടിവികൾക്ക് ഉള്ളത്. ഗൂഗിൾ പ്ലേ സ്റ്റോർ അടക്കമുള്ള സർവീസുകൾ ലഭിക്കുന്ന ഈ സ്മാർട്ട് ടിവിയിൽ 16 ജിബി സ്റ്റോറേജ് വരെ ലഭിക്കുന്നതാണ്. കൂടാതെ, ഈ ടെലിവിഷനുകൾ 4K സപ്പോർട്ടും HDR10, HLG HDR എന്നീ സപ്പോർട്ടും ലഭിക്കുന്നതാണ്.

Also Read: ലോക കാർട്ടൂണിസ്റ്റ് ദിനം: കർമ്മ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ചില ഇന്ത്യൻ കാർട്ടൂണിസ്റ്റുകളെ കുറിച്ച് അറിയാം

മെയ് രണ്ടു മുതൽ 55,9990 രൂപയ്ക്ക് KD-43X75K മോഡലും 66,990 രൂപയ്ക്ക് KD-50X75K മോഡലും വാങ്ങാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button