KozhikodeKeralaNattuvarthaLatest NewsNews

‘ഉറപ്പാണ് പെയ്‌മെന്റ് സീറ്റ്, ഉറപ്പാണ് തോല്‍വി’: തൃക്കാക്കര ഇടത് മുന്നണി സ്ഥാനാർത്ഥിക്കെതിരെ പരിഹാസവുമായി ടി സിദ്ദീഖ്

കോഴിക്കോട്: തൃക്കാക്കര ഉപതെരഞ്ഞടുപ്പില്‍ ഡോ. ജോ ജോസഫിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെതിരെ പരിഹാസവുമായി ടി സിദ്ദീഖ് എംഎല്‍എ. എല്‍ഡിഎഫിന്റേത് പെയ്‌മെന്റ് സീറ്റാണെന്ന് സിദ്ദീഖ് പറഞ്ഞു. പോസ്റ്റിലൂടെയാണ് സിദ്ദീഖ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ പരിഹാസവുമായി രംഗത്ത് വന്നത്.

ടി സിദ്ദീഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘സച്ചിനും ധോണിയും കോഹ്‌ലിയുമൊന്നും ഇറങ്ങാന്‍ ധൈര്യം കാണിക്കാത്തതിനാല്‍ വാലറ്റത്തെ പത്താം നമ്പര്‍ ബാറ്ററില്‍ നിന്ന് സെഞ്ച്വറി പ്രതീക്ഷിക്കുന്ന എല്‍.ഡി.എഫിനു അഭിവാദ്യങ്ങള്‍. ഉറപ്പാണ് പെയ്‌മെന്റ് സീറ്റ്. ഉറപ്പാണ് തോല്‍വി. അപ്പൊ ചാമ്പിക്കൊ ചുവരെഴുത്ത്’

shortlink

Related Articles

Post Your Comments

Related Articles


Back to top button