KeralaLatest News

കേരള പി.എസ്.സി 43 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള പബ്ലിക് സർവീസ് കമ്മിഷൻ 43 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in വഴി അപേക്ഷിക്കണം.

അവസാനതീയതി: ജൂൺ 22. തസ്തിക, വകുപ്പ് എന്നക്രമത്തിൽ.

  • ജനറൽ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
  • അസിസ്റ്റന്റ് പ്രൊഫസർ ഇൻ ട്രാൻസ്ഫ്യൂഷൻ (ബ്ലഡ് ബാങ്ക്)-മെഡിക്കൽ വിദ്യാഭ്യാസം
  • അസിസ്റ്റന്റ് പ്രൊഫസർ ഇൻ സംസ്‌കൃതം-കോളേജ് വിദ്യാഭ്യാസം
  • അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജ്യോഗ്രഫി-കോളേജ് വിദ്യാഭ്യാസം
  • അസിസ്റ്റന്റ് പ്രൊഫസർ ഇൻ എജ്യുക്കേഷണൽ ടെക്‌നോളജി-കോളേജ് വിദ്യാഭ്യാസം
  • ലക്ചറർ ഇൻ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ-സാങ്കേതിക വിദ്യാഭ്യാസവകുപ്പ്
  • പേഴ്‌സണൽ ഓഫീസർ കേരള വിനോദസഞ്ചാര വികസന കോർപ്പറേഷൻ ലിമിറ്റഡ്
  • ജൂനിയർ ഇൻസ്ട്രക്ടർ- വ്യാവസായിക പരിശീലനം
  • സൂപ്പർവൈസർ (ഐ.സി.ഡി.എസ്.)വനിതാ ശിശുവികസന വകുപ്പ്
  • ജനറൽ മാനേജർ കേരള കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്
  • ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് III/ഓവർസിയർ ഗ്രേഡ് III (മെക്കാനിക്കൽ)-ഹാർബർ എൻജിനിയറിങ്
  • ഇലക്ട്രീഷ്യൻ- കായിക യുവജനകാര്യവകുപ്പ്
  • ക്ലാർക്ക് കം ടൈപ്പിസ്റ്റ് സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ്
  • കുക്ക് ഗ്രേഡ് II കേരള മിനറൽ ആൻഡ് മെറ്റൽസ് ലിമിറ്റഡ്
  • ക്വാളിറ്റി കൺട്രോൾ ഓഫീസർ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ
  • മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്
  • ബോയ്‌ലർ അറ്റൻഡന്റ് -ഫാർമസ്യൂട്ടിക്കൽ കേരള ലിമിറ്റഡ്
  • ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് II(ഇലക്ട്രിക്കൽ) കേരളസംസ്ഥാന ഭവന നിർമാണബോർഡ്
  • ഓഫീസ് അസിസ്റ്റന്റ്-കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ്
  • കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II-കേരള കരകൗശലവികസന കോർപ്പറേഷൻ
  • ബോട്ട് ഡ്രൈവർ-കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്
    ഫിനാൻസ് മാനേജർ-കെൽപ്പാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button