Latest NewsIndia

ഗ്യാ​ന്‍​വാ​പി: മ​ത​വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ച്ച ഡ​ല്‍​ഹി പ്ര​ഫ​സ​ര്‍ അ​റ​സ്റ്റി​ല്‍

ന്യൂ​ഡ​ല്‍​ഹി: ഗ്യാ​ന്‍​വാ​പി കേ​സുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല പ്രൊ​ഫ​സ​ര്‍ അ​റ​സ്റ്റി​ല്‍. ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഹി​ന്ദു കോ​ള​ജി​ലെ അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ര്‍ ര​ത്ത​ന്‍ ലാ​ല്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ത​വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ച്ച​തി​നാ​ണ് ര​ത്ത​ന്‍ ലാ​ലി​നെ അ​റ​സ്റ്റു ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് പോ​ലീ​സ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

read also: അഫ്ഗാനിസ്ഥാനിൽ നിന്ന് ഡ്രഗ്‌സ് എത്തുന്നത് കേരളത്തിൽ! 1500 കോടിയുടെ ഹെറോയിൻ ലക്ഷദ്വീപിന്‌ അടുത്തുവെച്ച് പിടികൂടി

ഐ​പി​സി 153എ, 295​എ എ​ന്നീ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ഡ​ല്‍​ഹി ആ​സ്ഥാ​ന​മാ​യു​ള്ള അ​ഭി​ഭാ​ഷ​ക​ന്‍ വി​നീ​ത് ജി​ന്‍​ഡാ​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചൊ​വ്വാ​ഴ്ച ലാ​ലി​നെ​തി​രെ എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. വളരെ സെന്സിറ്റിവായുള്ള വിഷയമായതിനാൽ സമൂഹമാധ്യമങ്ങൾ നിരീക്ഷണത്തിലാണ്.

shortlink

Related Articles

Post Your Comments


Back to top button