KeralaLatest NewsNews

മതേതര പാർട്ടിയായ സിപിഎം പിഡിപി വേദിയിൽ: മതമില്ലാത്ത ജീവൻ പങ്കെടുക്കുന്ന വേദിയെന്ന് പരിഹാസം

അമ്പലപ്പുഴയിലെ മതമില്ലാത്ത ജീവൻ പങ്കെടുക്കുന്ന വേദി എതാണെന്ന് മതേതര മനസുകൾ കൺകുളിർക്കെ കാണുക

തൃക്കാക്കര ഉപതെരഞ്ഞെടുപ്പും പിഡിപിയുടെ സമ്മേളനത്തിലെ ആക്രമണ മുദ്രാവാക്യം വിളികളും സോഷ്യൽ മീഡിയയിലും രാഷ്ട്രീയ കേരളത്തിലും വലിയ ചർച്ചയായ വിഷയങ്ങളാണ്. ഇടത് പക്ഷത്തെ പ്രതിനിധീകരിക്കുന്ന ഡോ. ജോ ജോസഫിന്റെ വിജയത്തിനായി പിഡിപി തെരഞ്ഞെടുപ്പ് കൺവെഷൻ നടത്തിയതിനെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി.

read also: കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

അമ്പലപ്പുഴയിലെ മതമില്ലാത്ത ജീവൻ പങ്കെടുക്കുന്ന വേദി എതാണെന്ന് മതേതര മനസുകൾ കൺകുളിർക്കെ കാണുക എന്നാണ് പിഡിപിയുടെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കൺവെഷന്റെ ചിത്രത്തിനൊപ്പം സന്ദീപ് കുറിച്ചത്.

കുറിപ്പ് പൂർണ്ണ രൂപം

അമ്പലപ്പുഴയിലെ മതമില്ലാത്ത ജീവൻ പങ്കെടുക്കുന്ന വേദി എതാണെന്ന് മതേതര മനസുകൾ കൺകുളിർക്കെ കാണുക. മതേതര പാർട്ടിയായ സിപിഎം പിഡിപി വേദിയിൽ എച്ച്. സലാമിനെ തന്നെ നിയോഗിച്ചത് എന്തിനായിരിക്കും?

shortlink

Related Articles

Post Your Comments

Related Articles


Back to top button