PathanamthittaLatest NewsKeralaNattuvarthaNews

ബാ​ലി​കാ​സ​ദ​ന​ത്തി​ൽ വി​ദ്യാ​ർത്ഥി​നി തൂങ്ങി മരിച്ച നിലയിൽ

ചി​റ്റാ​ർ സ്വ​ദേ​ശി​നി സൂ​ര്യ(15)​ആ​ണ് മ​രി​ച്ച​ത്

പ​ത്ത​നം​തി​ട്ട: ബാ​ലി​കാ​സ​ദ​ന​ത്തി​ൽ വി​ദ്യാ​ർത്ഥി​നി ആത്മഹത്യ ചെയ്തു. ചി​റ്റാ​ർ സ്വ​ദേ​ശി​നി സൂ​ര്യ(15)​ആ​ണ് മ​രി​ച്ച​ത്.

കോ​ന്നി എ​ലി​യ​റ​ക്ക​ൽ ബാ​ലി​കാ​സ​ദ​ന​ത്തി​ലാ​ണ് സം​ഭ​വം. തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് സൂ​ര്യ​യെ ക​ണ്ടെ​ത്തി​യ​ത്. അ​മ്മ മ​രി​ച്ച​തി​നെ തു​ട‌​ർ​ന്ന്, സി​ഡ​ബ്ല്യു​സി​യാ​ണ് സൂ​ര്യ​യെ ബാ​ലി​കാ​സ​ദ​ന​ത്തി​ൽ എ​ത്തി​ച്ച​ത്.

Read Also : അനന്തനാഗിൽ ഏറ്റുമുട്ടൽ: രണ്ട് ഹിസ്ബുൾ മുജാഹിദീൻ ഭീകരരെ സൈന്യം വധിച്ചു

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button