Latest NewsNewsMobile PhoneTechnology

തകർപ്പൻ വിലയിൽ ഷവോമി എംഐ 11 അൾട്രാ

ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്

തകർപ്പൻ വിലയിൽ വിപണി കീഴടക്കുകയാണ് ഷവോമി എംഐ 11 അൾട്രാ. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സവിശേഷതകൾ പരിചയപ്പെടാം.

6.80 ഇഞ്ച് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് ഉള്ളത്. കൂടാതെ, 1440×3200 ആണ് പിക്സൽ റെസലൂഷൻ. ക്വാൽകം എസ്എം8350 സ്നാപ്ഡ്രാഗൺ 888 5ജി പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്.

Also Read: പുത്തൻ സവിശേഷതകളുമായി വൺപ്ലസ് നോഡ് എൻ20 5ജി

50 മെഗാപിക്സൽ, 48 മെഗാപിക്സൽ, 48 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറകളാണ് പിന്നിൽ നൽകിയിരിക്കുന്നത്. 20 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5000 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്.

12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഈ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വില 69,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button