Latest NewsNewsIndiaBusiness

മുകേഷ് അംബാനി: ഏഷ്യയിലെ ധനികരിൽ ഒന്നാമത്

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് മുകേഷ് അംബാനി

ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനാണ് മുകേഷ് അംബാനി. ഗൗതം അദാനിയെ മറികടന്നു കൊണ്ടാണ് മുകേഷ് അംബാനി ഈ നേട്ടം കൈവരിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് മുകേഷ് അംബാനി. അതേസമയം, ലോക സമ്പന്നരുടെ പട്ടികയിൽ ഒമ്പതാം സ്ഥാനം ഗൗതം അദാനിക്കാണ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ റെക്കോർഡ് വ്യാപാരം തുടരുന്ന സാഹചര്യത്തിൽ മുകേഷ് അംബാനിയുടെ ആസ്തി 99.7 ബില്യൺ ഡോളറായാണ് ഉയർന്നത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ ആസ്തി 98.7 ഡോളറാണ്.

Also Read: കോവിഡ് വാക്‌സിൻ സ്വീകരിക്കാത്തവർക്കും ഇനി മുതൽ രാജ്യത്തേക്ക് പ്രവേശനം: അറിയിപ്പുമായി ഒമാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button