UAELatest NewsNewsInternationalGulf

ദേശീയ ദിനം: ഡെന്മാർക്ക് രാജ്ഞിയെ അഭിനന്ദിച്ച് യുഎഇയിലെ നേതാക്കൾ

അബുദാബി: ഡെന്മാർക്ക് രാജ്ഞിയെ അഭിനന്ദിച്ച് യുഎഇയിലെ നേതാക്കൾ. ഡെന്മാർക്ക് ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് യുഎഇ നേതാക്കൾ ഡെന്മാർക്ക് രാജ്ഞിയെ അഭിനന്ദിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്ഡ സായിദ് അൽ നഹ്യാൻ ഡെന്മാർക്ക് രാജ്ഞിയ്ക്ക് അഭിനന്ദന സന്ദേശം അയച്ചു.

Read Also: കേരളത്തില്‍ തീരദേശത്ത് സ്ഥിതിചെയ്യുന്ന തട്ടുകടകള്‍ തീവ്രവാദത്തെ സഹായിക്കുന്നുവെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഡെന്മാർക്ക് പ്രധാനമന്ത്രിയ്ക്കും ഡെന്മാർക്ക് രാജ്ഞിയ്ക്കും സന്ദേശം അയച്ചതായി യുഎഇ വൃത്തങ്ങൾ അറിയിച്ചു.

Read Also: ഡ്രൈവറില്ലാ വണ്ടികൾക്ക് വഴികാട്ടാൻ ഡിജിറ്റൽ മാപ്പ്: പാതകൾ കൃത്യമായി നിർണയിക്കാൻ സൗകര്യമൊരുക്കുമെന്ന് ദുബായ്

shortlink

Related Articles

Post Your Comments

Related Articles


Back to top button