PalakkadKeralaNattuvarthaLatest NewsNews

ഭൂ​മി അ​ള​ന്നു ന​ൽ​കാ​ൻ കൈ​ക്കൂ​ലി : പാ​ല​ക്കാ​ട് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം നാ​ല് പേ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ

ര​ണ്ട് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും വി​ര​മി​ച്ച വി​ല്ലേ​ജ് ഉ​ദ്യോ​ഗ​സ്ഥ​നുമടക്കമുളളവരാണ് പിടിയിലായത്

പാ​ല​ക്കാ​ട്: ക​ട​മ്പ​ഴി​പ്പു​റ​ത്ത് ഭൂ​മി അ​ള​ന്നു ന​ൽ​കാ​ൻ കൈ​ക്കൂ​ലി വാ​ങ്ങി​യ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം നാ​ല് പേ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ. ര​ണ്ട് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും വി​ര​മി​ച്ച വി​ല്ലേ​ജ് ഉ​ദ്യോ​ഗ​സ്ഥ​നുമടക്കമുളളവരാണ് പിടിയിലായത്.

Read Also : ഉച്ചഭക്ഷണ ക്രമീകരണത്തിൽ അമ്മമാരും ഇടപെടണം: ഭക്ഷ്യമന്ത്രി ജി.ആർ അനിൽ

ക​ട​മ്പ​ഴി​പ്പു​റ​ത്ത് വെ​ട്ടേ​ക്ക​ര എ​ന്ന സ്ഥ​ല​ത്ത് കോ​ങ്ങാ​ട് സ്വ​ദേ​ശി ഭ​ഗീ​ര​ഥ​ന്‍റെ 12 ഏ​ക്ക​ർ ഭൂ​മി പെ​ട്ടെ​ന്ന് അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്താ​നാ​ണ് പ്ര​തി​ക​ൾ 50,000 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്.

സ്ഥ​ലം ഉ​ട​മ കൈ​ക്കൂ​ലി ന​ൽ​കാ​ൻ ത​യ്യാ​റാ​യി​ല്ല. തുടർന്ന്, വി​ജി​ല​ൻ​സി​നെ അ​റി​യിക്കുകയായിരുന്നു. വി​ജി​ല​ൻ​സി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് പ്ര​തി​ക​ൾ പിടിയിലാ​യ​ത്. പ്ര​തി​ക​ളെ തൃ​ശൂ​ർ വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button